My father -A poem
in Malayaam- Happy father’s day
Translated by
P.R.Ramachander
ആദ്യാക്ഷരം
കുറിച്ചു First alphabets
you
made me write
തന്നെൻ കുഞ്ഞിളം കൈകളാൽ. Catching hold of my little fingers
കൂടെ നടന്നും You walked with us
കൂടെ കളിച്ചും You played with us
കാണാ ചൂരലാൽ ശാസിച്ചു ഞങ്ങളെ. You threatened to beat us with the absent stick
ഇന്നോളം ഊട്ടിയ Till today
ഉരുളകളെല്ലാം you made us eat several hand full of food
ദൂരെ ദ്വീപിലെ Today in a far distant island
രാവും പകലും. Day and night
ഇന്നീ കൈകളിൽ When in these hands
സ്നേഹത്തിൻ പൊതികളില്ല, There are no packets of love
നീട്ടി വിളികളുമില്ല. I do not hear your long calls.
യാത്ര പറയാതെ Without taking leave of you
പടികടന്നകലുമ്പോൾ When I crossed the gate of our home
നീ ഞങ്ങളെ താലോലിച്ചുറക്കിയ The place where you fondled and
ഉമ്മറതിണ്ണയും ഏകനായി. Made us sleep has become solitary

No comments:
Post a Comment
I would love to have comments on what I write, Ramachander