Lord
Ayyappa has become lonely again
Translated
by
P.R.Ramachander
(I
was greatly moved by this Malayalam poem in whatsapp)
After
month of Makaram, devotees have got down
from mountain,
Anf
again Mani Kanta has become all alone,
Wild
elephants, tigers , cheetah ,
Have
again ncome to keep him company
The
statue which was taking Bath in ghee,
Has
been drowned in sacred ash and resting,
The Thathwamasi has started
doing Thapas,
And
wheel of time started rotating again,
The forest
where crores and crores were standing,
Has
once again become empty,
The priest
and his Lord Ayyappa,
Except
for them are there any other human beings there
മകരം
കഴിഞ്ഞു മലയിറങ്ങി ഭക്തർ...
മണികണ്ഠൻ
വീണ്ടും തനിച്ചായി...
കാട്ടാനകൾ..
കടുവാ.. പുലികൾ..
കൂട്ടിനായ്
വീണ്ടും വരികയായി...
നെയ്യിൽ
കുളിച്ചൊരാ വിഗ്രഹം വീണ്ടും..
ഭസ്മത്തിൽ
മുങ്ങിയിരുപ്പായി..
തത്വമസി
വീണ്ടും തപസ്സിലായി..
കാലചക്രം
വീണ്ടും കറക്കമായി...
കോടാനു
കോടികൾ കൂടിനിന്ന..
ഈ
കാടെന്തു സൂന്യമായ് മാറിടുന്നു..
തിരുമേനിയും
തൻ അയ്യപ്പനും ..
അല്ലാതിവിടുണ്ടോ
മറ്റൊരു മർത്യജനം..
No comments:
Post a Comment
I would love to have comments on what I write, Ramachander