God’s own country
Tranlated from Malayalam by
P.R.Ramachander
Andhra has to give rice,
Tamil nadu has to give vegetables
Karnataka has to
give medical facilities
All the three have
to give seats for higher education
Saudi has to give
jobs
Bengal and
Bihar has togive labourers
Central government
has to give money
God says the
state is his
അരി
ആന്ധ്ര തരണം, പച്ചക്കറി തമിഴ്നാട് തരണം, ആശുപത്രിക്ക് കർണാടകയെ ആശ്രയിക്കണം, ഉന്നത വിദ്യാഭ്യാസത്തിന് ഈ മൂന്ന് സംസ്ഥാനങ്ങളും
വേണം, ജോലി അറബി തരണം, ജോലി ചെയ്യാൻ ബംഗാളി വരണം, പൈസ കേന്ദ്രം തരണം, എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ സർക്കാർ ഉദ്യോഗസ്ഥർ അങ്ങോട്ട് ശമ്പളം കൊടുക്കണം; ഇത്രയും കിടിലൻ സെറ്റപ്പുള്ള ഒരു നമ്പർ
1 സ്ഥലം ലോകത്ത് വേറെ കാണില്ല. 😄😄😄
No comments:
Post a Comment
I would love to have comments on what I write, Ramachander