How to live happily and with peace?
Translated from Malayalam by
P.R.Ramachander
Very easy
1.Do not think about what others think about us.
2.Unless any matter directly affects us, do not interfere in it
3.Do not think about people whom you do not like
4.Clearly understand that world forward, even if I am there or not
5.Find out aboult likes of those whom we love, without bothering about their short comings
6.Try to pardon
7.Remember that each of us have to go today or another day.Then you would start liking everything
8.Try your best to help young children
9,The chance for crying or chance for laughing are lucky periods given by god
10.Try to understand the value of liking /affection and love and return it without reservation
This life is the interval between first baby cry and last silence of death
സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കാൻ എന്ത് ചെയ്യണം?
വളരെ എളുപ്പമാണ്!
1. മറ്റുള്ളവർ നമ്മളെ കുറിച്ച് എന്തു ചിന്തിക്കുന്നുവെന്നു നമ്മൾ ചിന്തിക്കാതിരിക്കുക!
2. നേരിട്ട് ബാധിക്കാത്ത
ഒരു വിഷയത്തിലും ഇടപെടാതിരിക്കുക!
3. ഇഷ്ടമില്ലാത്ത ആളുകളെക്കുറിച്ച് ഓർക്കാതിരിക്കുക!
4. ഈ ലോകം ഞാൻ ഇല്ലെങ്കിലും ഉണ്ടെങ്കിലും ഇങ്ങനെതന്നെ മുൻപോട്ടു പോകും എന്ന് തിരിച്ചറിയുക!
5. പ്രിയമുള്ളവരുടെ ഇഷ്ടങ്ങൾ കണ്ടുപിടിക്കുക. കുറ്റങ്ങളുടെ പുറകെ പോകാതിരിക്കുക!
6. ക്ഷമിക്കാൻ ശ്രമിക്കുക!
7. ഒരു നാൾ ഇവിടംവിട്ടു പോകേണ്ടവരാണ് ഓരോരുത്തരം എന്ന് ഇടയ്ക്കിടെ ഓർക്കുക. അപ്പോൾ ചുറ്റുമുള്ളതിനെ സ്നേഹിക്കാൻ തോന്നും!
8. കുഞ്ഞു കുട്ടികളോട് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുക!
9. ചിരിക്കാൻ കിട്ടുന്ന അവസരവും കരയാൻ കിട്ടുന്ന അവസരവും ഭാഗ്യമെന്നു തിരിച്ചറിയുക!
10. സ്നേഹത്തിന്റെ വില മനസ്സിലാക്കി നമ്മെ സ്നേഹിക്കുന്നവരെ തിരിച്ചും സ്നേഹിക്കുക!
ഒരു കുഞ്ഞു കരച്ചിലിനും വലിയ മൗനത്തിനുമിടയിലുള്ള ഒരു പോരാട്ടമാണ് ജീവിതം!!!
No comments:
Post a Comment
I would love to have comments on what I write, Ramachander