Tuesday, October 21, 2025

Sandhya Nama Japam In Old Kerala houses

Sandhya  Nama  Japam In Old  Kerala  houses

(Chanting of names  At  Dusk)

 

Translated by

P.R.Ramachander

 


( In olden times  learning  Hindu culture  will  start  at  very young  age  in Kerala (may  castes  including Brahmins)-Lead  by Muthassi (grandma) Or Muthachan(Grand father)

 

1.SAndhya  Namam

 

Namashivaya-I salute  Lord  Shiva

Narayanaya  Nama-Salutations  to Narayana

Achyuthaya  Nama- Salutations  to Achyutha

Ananthaya  Nama –Saltations  to endless  God

Govindhaya Nama—Salutations  to Govinda

Gopalaya  Nama-  Salutations  to Gopala

Sri  Ramaya  Nama-  Salutations  to Rama

Sri Krishnaya  Nama  -Salutations  to Krishna

Vishnave  Hari –Vishnu  himself is Hari

 

2,Nakshatras -27  in number

 

Aswathi, Bharani , Karthika  , Rohini, Makayiram(Mrigaseersham), Thiruvathira , Punartham, Pooyam, Ayilyam  , Makam, Pooram, Uthram, Hastham, Chithra , Chothi(Swathi), Visakam, Anizham(Anusham), Truketta , Moolam  , Pooradam , Uthradam , Thiruonam , Avittam , Chathayam , Pororattathi  , Uthrattathi , Revathi

(Granma well tell, meet any one in the earth , they  will be born  in one  of these Stars)

 

3. THidhikal( Moon phases 15  in number)

   Prathama , Dwitheeya , Tritheeya , Chathurthi , Panchami  , Sashti, Sapthami, Ashtami, Navami  , Ekadasi  , Dwadasi, THrayodasi , Chathurdasi, Vaavu(Amavasya  is called “Karutha vavu” and pourami  is called  “velutha Vavu)

 

4.Malayala  Masangal(Malayala Months  of the year 12 in Number)

 

Chingam, Kanni  , Thulaam, Vruschikam, Dhanu  , Makaram, Kumbam, Menam, Medam, Edavam Mithunam, Karkidakam

(In Kerala  First of Chingam  is not celebrated  as New Year)

 

5.Pancha Bhoothangal(Five  Elements)

 

Bhoomi(Earth), Jalam(Water) Vayu(air) , Aghni(fire)  and Akasam(  sky)

 

6.Pancha mathakkal(five  mothers)

 

Ahalya , Draupadhi, Seetha  , Thaara and Mandodhari

 

7.Saptha  Rishikal  (seven sages)

 

Mareechi  , Angeeras, Athri, Pulasthyan, Pulahan, Vasishtan Krathu

 

8.  Seven Chiranjeevis  (People  without death)

 

Aswathamaavu , Mahabali , Veda Vyasan, Vibheeshanan Hanuman , Kripan and  Parasuraman  

 

9.Nava Grahangal  (Nine planets)

 

Aadhithyan(Sun), Chandran(moon) , Kujan(mars) , Budhan(mercury), Vyazham(Jupiter)  Sani(Saturn), Rahu  And Kethu

 

10.Nava  Rasangal( Nine emotions)

 

Sringaram(Passion), Karunam(mercy) , Veeram(Valour) , Roudhram(anger), Hasyam(Humour) , BHayanakam (fearful) Bheebathsam (Abhorrence/Wicked)Adbutham(surprise)  Santham (peaceful)

 

11.Dasavatharam  (Ten incarnations) 

 

Mathsyam(fish)  , Koormam(tortoise) Varaham(boar) , Narasimham(Man lion) , Vamanan(swarf man)  Parasuraman( Man with axe) , Sri raman, Bala  Raman(Man with plough)  SriKrishnan , Kalki (in future)

 

By the time this nama Japam(  Chanting of names Is over it will be 7 PM,They will tke food and sleep (Making them count 0 to 100 and 100 to 0 ) in their  mind


പണ്ടുകാലത്ത് തറവാടുകളിൽ കുട്ടികളെ സന്ധ്യാ നാമജപം പരിശീലിപ്പിക്കുന്നത് എങ്ങിനെ എന്ന് ശ്രദ്ധിക്കൂ. ഇത് വായിക്കുമ്പോൾ നാട്ടിൻ പുറങ്ങളിൽ ജനിച്ചു വളർന്ന പലർക്കും തങ്ങളുടെ കുട്ടിക്കാലം ഓർമ വരും...


📍 സന്ധ്യാ നാമം :

🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡

നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.


📍 നക്ഷത്രങ്ങൾ 27

🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡

സന്ധ്യാനാമജപം കഴിഞ്ഞാൽ അടുതത്        നക്ഷത്രങ്ങൾ : 27 പഠിപ്പിക്കും


അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി


📍 തിഥികൾ

🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡

അതിനു ശേഷം പഠിപ്പിക്കുന്നത് "തിഥികൾ" ആണ്


പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15.


📍 മലയാള മാസങ്ങൾ

🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡

അത് കഴിഞ്ഞാൽ പിന്നെ മലയാള മാസങ്ങൾ


ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.


📍 പഞ്ചഭൂതങ്ങൾ

🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡

അത് കഴിഞ്ഞാൽ പിന്നെ പഞ്ചഭൂതങ്ങൾ :


ഭൂമി, ജലം, വായു, അഗ്നി, ആകാശം


📍 പഞ്ച മാതാക്കൾ

🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡

അത് കഴിഞ്ഞാൽ പിന്നെ പഞ്ച മാതാക്കൾ


അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി


📍 സപ്തര്ഷികൾ

🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡

അത് കഴിഞ്ഞാൽ പിന്നെ സപ്തര്ഷികൾ


മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു


📍 ചിരഞ്ജീവികൾ

🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡

അത് കഴിഞ്ഞാൽ പിന്നെ ചിരഞ്ജീവികൾ


അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ


📍 നവഗ്രഹങ്ങൾ

🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡

അത് കഴിഞ്ഞാൽ പിന്നെ നവഗ്രഹങ്ങൾ


ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു


📍 നവരസങ്ങൾ

🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡

അത് കഴിഞ്ഞാൽ പിന്നെ നവരസങ്ങൾ


ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം


📍 ദശാവതാരം

🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡

അത് കഴിഞ്ഞാൽ പിന്നെ ദശാവതാരം


മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി'


നാമജാപം കഴിയുമ്പോഴേക്കും 7മണി കഴിയും ശേഷം ഒന്നര മണിക്കൂർ പഠിത്തം അതിനു ശേഷം ഭക്ഷണം  പിന്നെ കിടത്തിനു മുന്നോടിയായി 0 മുതൽ 100 വരേയും 100 മുതൽ 0വരേയും എണ്ണുമ്പോഴേക്കും  ഉറങ്ങിയിട്ടുണ്ടാവും

✍️സനാതന ധർമ്മം