Monday, March 30, 2026

A great lullaby(THarattu pattu from Malayalam cinema

A great  lullaby(THarattu pattu from Malayalam cinema

By

Bichu  Thirumala

 

Translated by

P.R.Ramachander

(This is from a Malayalam film titled അവളുടെ രാവുകൾ(Her bnights)

 


"ഉണ്ണിയാരാരിരോ തങ്കമാരാരിരോ

എന്റെ പിഞ്ചോമനപൂങ്കുരുന്നാരാരിരോ

കൊച്ചു പൊന്നുംകിനാവിന്റെ പൂമഞ്ചലില്‍

ഏഴു ലോകങ്ങളും കണ്ടു വാ.

 

Unni AAneero , Thangam   AAreero

Yende  Pinju omana poonkunrunnu  AArero

Kochu ponnu kinavinde poo mamchalil

Yezhu lokangalum Kandu vaa

 

Hey Baby AArero, Hey Gold AAreero

My baby darling who is golden flower bud AAreero

In the  flower palanquin of golden dreams,

Please  see the seven worlds and come back.

 

സ്വര്‍ണ്ണമാന്‍കൈകളും വര്‍ണ്ണമേഘങ്ങളും

നിന്റെ പേരോടുമാ സ്വപ്നലോകങ്ങളും

കണ്ടു പുന്നാരമോന്‍ നാളെയാളാകണം

നാടിന്നാരാധ്യനായ് നീ വളര്‍ന്നീടണം

ആ‍രിരാരാരിരോ..

 

Swarna Maan kaikalum, varna meghangalum

Ninde perodumaa swapna lokangalum

Kandu  punnara  mon  Naale  aalaakanam

Naadinnu aaraadhyanaai nee  valarneedenam

AArirarariro

 

With golden dear hands with coloured clouds

See your dream worlds, running along with your name

My darling boy   should become a very good man

You should grow up as one who is worshipped by the country

 

ജന്മസാഫല്യമേ നീയുറങ്ങോമനേ

എന്റെയാരോമലേ ആരിരോ.

 

Janma  saphalyame   nee urangu omane

Yende aaromale Aareero

 

The fruit of my life, You please my darling

My very dear darling AAreero

 

നാളെ നിന്‍പാതയില്‍ നൂറു പൊന്‍പൂവുകള്‍

പൂത്തുലഞ്ഞീടുവാന്‍ കോടിയാശംസകള്‍

മനസ്സു നന്നായ് വരേണം മഹാനാകണം

ആയുരാരോഗ്യസൌഖ്യം തരും തമ്പുരാന്‍..

 

Naale nin paathayil  nooru  pon poovukal

Poothu alanjeeduvaan, kodi aasamsakal

Manassu  nannai varenam, Mahaanaakenam

Aayur aroghya saukhyam tharum thampuraan

 

In future in your pathu hundred golden flowers

To flower and fill up(wave?)  my one crore best wishes

Your mind should become good, You should become a great man

The lord would give you long life , health  and pleasant life

 

ആരിരാരാരിരോ..

ജന്മസാഫല്യമേ നീയുറങ്ങോമനേ

എന്റെയാരോമലേ ആരിരോ."

 

AAreeraaraarari ro

Janma  saaphalyame, nee urangu omane

Yende aaromale, Aariro

 

The gift of my life , you should sleep

My very rare darling AArero

Monday, March 16, 2026

മഹാമൗനത്തിൻ്റെ സംഗീതം The Music of Great Silence

മഹാമൗനത്തിൻ്റെ സംഗീതം

The Music of Great Silence

https://www.youtube.com/watch?v=Ma038Yt2wjM

 

Translated by

P.R.Ramachander

 


അക്ഷരങ്ങളുടെ ഏകാന്തസൂര്യന്...

വാക്കുകൾ തൻ മാന്ത്രികക്കോട്ടകൾ തീർത്തൊരു

ഏകാന്ത സൂര്യനായ് നീ...

മൗനത്തിൻ വാടകവീടിന്റെ കോണിലായ്

ഇന്നു നീ തനിച്ചായ് നിന്നു...

ഒക്ടോപസ് കൈകളായ് നീളുന്ന ഓർമ്മകൾ

ആഴക്കടൽ മുറിവായ് മാറി...

 

To the lonely sun of Alphabets

You are  the sun of solitude

Who has built a magic fort of words

At the corner of  the rented  house  of silenc

Today  you are  standing alone

The memories which extend like  the hands of octopus,

Has become the  wound  of deep sea

 

പ്രിയപ്പെട്ടവൾ പോയി... കണ്മണിയും മറഞ്ഞു...

നിഴലുകൾ കൂട്ടിരുന്നീ സായന്തനം...

"ജീവിതം പാഴ്വാക്ക്" എന്ന് നീ ചൊല്ലവേ

അക്ഷരങ്ങൾ വിതുമ്പിടുന്നു...

നിൻ വിരൽത്തുമ്പിലായ് തിരയുന്നു...

 

She whom you liked has gone, The darling has disappeared

The shadows kept  company  in that  evening

When you said  “Life is word of waste”

The alphanets  started  sobbing

And started searching  at the tip of the fingers

 

സ്വന്തമായൊരു വീടില്ലാ നൊമ്പരം

മോഹക്കടലാസ്സിൽ മാഞ്ഞു...

പുരസ്കാര പൊങ്ങച്ചം തട്ടിത്തെറിപ്പിച്ചു

തോൽവിയിൽ വിജയം കണ്ടു...

കാഴ്ച മങ്ങാം... പക്ഷേ ഉള്ളിലെ വെളിച്ചം

ഗിരിശൃംഗം പോലെ ജ്വലിപ്പൂ...

 

The pain of not having a home

Disappeared in the passion paper

After hitting the egoism of an award and scattering it

You found  victory  in failure

Sight  can fade but the light  inside

Shined  like  a Mountain top

 

മരണം ഒരു ഔദ്യോഗിക കർമ്മമെങ്കിൽ

മരണമില്ലാ നിൻ വരികൾക്ക്...

വിശ്രമിക്കൂ ഇനി... പ്രപഞ്ചത്തിൻ ലഹരിയിൽ

ഭ്രാന്തമായ് പൂത്ത ഭാഷാതണലിൽ...

 

If death is an official duty

Your lines  do not have death

Take rest now onwards,in the lunatic shadow of language,

Flowered  in the excitement of the world

 

പ്രിയപ്പെട്ടവൾ പോയി... കണ്മണിയും മറഞ്ഞു...

നിഴലുകൾ കൂട്ടിരുന്നീ സായന്തനം...

"ജീവിതം പാഴ്വാക്ക്" എന്ന് നീ ചൊല്ലവേ

അക്ഷരങ്ങൾ വിതുമ്പിടുന്നു...

നിൻ വിരൽത്തുമ്പിലായ് തിരയുന്നു...

 

She whom you liked has gone, The darling has disappeared

The shadows kept  company  in that  evening

When you said  “Life is word of waste”

The alphanets  started  sobbing

And started searching  at the tip of the fingers

 

എല്ലാം അവസാനിക്കും നേരത്ത് തുടങ്ങുന്നു

വാക്കുകൾക്കപ്പുറത്തെ മേതിൽ...

മഹാമൗനത്തിൻ സംഗീതമായ്...

 

It starts at  ax time  when everything ends,

At the top  , which is beyond words

AS song  of the great silence