Some things that we should know about in our daily life from Kerala
Translated by
P.R.Ramachander
(The Malayalam text is
given below.I forgot where from I took it.My heartfelt thanks to the author)
1.Men should sleep straight , looking up, Ladies should
not sleep like that but sleep facing their left.
While getting up , we
should turn right and get up,These rules
help in preventing, diseases of the head, mental diseases to a large
extent
2.Annaprasana(first
rice feeding) for mahe child should be done in 6,8,10 months and for girl
children in 5,7,9 months
3. Do not burn prayer
lamps with one wick,Two wicks in the form of clasped hands should be used.In the morning we light one lamp facing east and at dusk, two lamps
facing west. You should not light prayer lamps using match stick. We should
first light a wick or another small lamp
and light lamp of worship
4.A lamp should
not stop burning to lack of oil.Lamp
should not kept on floor but on a small platform or brass plate.The showing of
lighted lamp outside the door should be done towards east or south
5.After some time the lamp can be put off.It should
be put off by waving a cloth(best),
waving our palms( medium) , taking the wicks down(bad) and by blowing with moth
(extremely bad)
6.SRadha is very important for family.When women are in
eriods or we have death taint (pula) ,
sradham has to be postphoned.The children of a father , younger brothers, if very much needed wife, children
of children, children of sisters can perform Sradha,When girls do sradha a
acharya should be present
7.Ladies should not
put sacred ash (basmam) with water.Man can do it in the morning.In the evening
it should be without water
8/. You should
wear silver ornaments only below waist
9.You should not clean
your teeth standing either in the main
door or in kitchen,
10 Ladies should not
exhibit bare body, They should wear ornaments, They should never keep their
hair untied, they should not cut their
hair, They should not wear flowers nt used for
worship
11.Married ladies
should use kumkum.Comb should not be
left back on hair, , hair should not lie down.
12.ladies should not
tie mundu towards left,
They should not go out
wearing a lungi
13, after receiving
holy theertha in temple , few drops
taken in and rest sprinkled on
head. This holy water should not touch
the lips. NO holy water should fall on flor
14.Sandal paste from temple should be put only after coming
out from temple. The flowers received after waorship should be used on
the head
15. While saluting in
temple you should lean to your left or right.Before we go to a temple outside
our place, you should vidit the ocal temple
and make offerings
16.You should get thr hours before sun rise but definitely before sun rise.As soon as you get upsee the
palm and chnt “kargre vasathu Lakshmi….”
17.Next you have to
salutr the earth saying “samudhra vasane devi…”
18. seeing first as
soon as wake up a cow is the bet, loighted lamp, gold , conch etc are also ok
19.Wake up early
morning, morning bath,, leading a sathwika life , no violence, fast etc should
be practiced
20.oil bath , crop, making
love, anger, clinical treatment, starting of a journey, marriage , surgery , sacred
thread ceremony, seemantham, climbing first in a new vehicle, death rites, adventures , war, tking of alchoholic spirits are to be
avoided on day when our birtj star occurs
21. if birth star comes twice a month, second one
should be observed
നമ്മുടെ നിത്യജീവിതത്തിൽ
അറിഞ്ഞിരിക്കേണ്ട
ചില
കാര്യങ്ങൾ🙏
🌻പുരുഷൻമാർ കിടക്കുമ്പോൾ
നീണ്ട്
നിവര്‍ന്ന്
കിടക്കണം.
സ്ത്രീകള്‍
മലര്‍ന്നു
കിടന്ന്
ഉറങ്ങരുത്.
ഇടതു
വശം
ചരിഞ്ഞ്
കിടന്നുറങ്ങുക.
എഴുന്നേല്‍ക്കുമ്പോള്‍
വലതുവശം
ചരിഞ്ഞ്
എഴുന്നേല്ക്കാന്‍
ശ്രദ്ധിക്കുക.
ശിരോരോഗങ്ങള്‍,
മാനസികാസ്വാസ്ഥ്യം,
ശാരീരിക
വിഷമതകള്‍
ഇവ
ഏറെക്കുറെ
പരിഹരിക്കുവാന്‍
കിടപ്പിലെ
നിയമങ്ങള്‍
സഹായിക്കും..!
ആണ്‍കുട്ടികള്‍ക്ക്
ചോറൂണു
(കുട്ടികള്‍ക്കു
ആദ്യമായി
അരിയാഹാരം
കൊടുക്കുന്ന
ചടങ്ങ്) നടത്തുന്നത് 6,8,10 മാസങ്ങളിലും,
പെണ്കുട്ടികള്ക്കു
5, 7, 9 മാസങ്ങളിലുമാണ് ശുഭകരം..!
ഒരു അതിഥി
ആരുടെ
ഗൃഹത്തില്നിന്ന്
നിരശനായി
മടങ്ങുന്നവൊ,
ആ
ഗൃഹസ്ഥനു
അതിഥിയുടെ
പാപങ്ങള്‍
ലഭിക്കുന്നു.
ഗൃഹസ്ഥന്റെ
പുണ്യങ്ങള്‍
അതിഥി
കൊണ്ടുപോകുകയും
ചെയ്യുന്നു..!
ഗൃഹനിര്മ്മാണത്തിനു
ഉത്തമമായ
ഭൂമി
തെരഞ്ഞെടുക്കുന്നത്
മുതല്‍
ഗൃഹപ്രവേശം
വരെയുള്ള
കര്‍മ്മങ്ങള്‍
വാസ്തുശാസ്ത്ര
വിധി
പ്രകാരംതന്നെ
നടത്തുക
എന്നത്
ആ
ഗൃഹത്തില്‍
ഐശ്വര്യത്തോടെയും
ആയൂരാരോഗ്യ
സൗഖ്യത്തോടെയും
ജീവിക്കുന്നതിനു
അത്യന്താപേക്ഷിതമാണ്..!
സൂര്യോദയം വരെയും
സൂര്യാസ്തമയം
വരെയും
മന്ത്രജപം,
നാമജപം,
ധ്യാനം,
സ്തോത്രജപം തുടങ്ങിയവ അനുഷ്ഠിക്കണം.
ഇതുമൂലം
ഐശ്വര്യം,
ഏകാഗ്രത,
മനഃശുദ്ധി,
കര്മ്മശുദ്ധി,
ആരോഗ്യം
തുടങ്ങിയവ
കൈവരുന്നു..!
നിലവിളക്കു കൊളുത്തുമ്പോൾ
ഒരു
തിരിയായി
വിളക്കു
കൊളുത്തരുത്.
കൈതൊഴുതു
പിടിക്കുമ്പോലെ
രണ്ട്
തിരികള്‍
ചേര്‍ത്ത്
ഒരു
ദീപമായി
കത്തിക്കുക.
രാവിലെ
ഒരു
ദീപം
കിഴക്കോട്ടും,
വൈകിട്ട്
രണ്ട്
ദീപങ്ങള്‍
കിഴക്കോട്ടും
പടിഞ്ഞാറോട്ടും..!
തീപ്പെട്ടി
ഉരച്ച്
വിളക്കില്‍
നേരിട്ട്
കത്തിക്കരുത്,
കൊടി
വിളക്കിലൊ
വേറെ
തിരിയിലൊ
ആദ്യം
കത്തിക്കണം.
എന്നിട്ട്
ആ
ദീപംകൊണ്ട്
വേണം
നിലവിളക്ക്
കൊളുത്തുവാന്‍..!
ദീപംകത്തിക്കുമ്പോള്‍ കിഴക്കു
നിന്നാരംഭിച്ച്
വലത്തുചുറ്റിക്കൊണ്ടു
വേണം.
ദീപം
കത്തിക്കുമ്പോള്‍
കെടരുത്.
എണ്ണ
തീര്‍ന്ന്
നിലവിളക്ക്
പടുതിരിയായി
കെടാൻ
പാടില്ല.
വിളക്ക്
വെറും
നിലത്തുവയ്ക്കാതെ
പീഠത്തിലൊ
താമ്പാളത്തിലൊ
വെയ്ക്കുക..!
സന്ധ്യാദീപദര്ശനം
തെക്ക്,
കിഴക്ക്
ഭാഗങ്ങളില്‍നിന്ന്
ഉത്തമവും,
പടിഞ്ഞാറു,
വടക്ക്
ഭാഗങ്ങള്‍
അശുഭവുമാകുന്നു.
നിശ്ചിതസമയത്തിനു
ശേഷം
നിലവിളക്ക്
അണച്ചുവെക്കാം.
വസ്ത്രംകൊണ്ട്
വീശി
കെടുത്തുന്നത്
ഉത്തമം,
കൈ
കൊണ്ട്
വീശികെടുത്തുന്നത്
മദ്ധ്യമം,
എണ്ണയില്‍
തിരിതാഴ്ത്തി
കെടുത്തുന്നത്
അധമം,
ഊതി
കെടുത്തുന്നത്
വര്‍ജ്ജ്യം
(പാപഫലം)..!
ഒരു ഗൃഹസ്ഥനു
ഈ
പ്രപഞ്ചത്തിലെ
ബാദ്ധ്യതകളില്‍വെച്ച്
ഏറ്റവും
മുഖ്യമായത്
പിതൃകര്‍മ്മമാണ്.
(ശ്രാദ്ധം).
പുലയുള്ളപ്പോഴും, സ്ത്രീകള്ക്കു
ആര്‍ത്തവസമയത്തും
ശ്രാദ്ധമൂട്ടാന്‍
വിധിയുല്ല.
പിതൃവിന്റെ
മക്കള്ക്കും,
ഇളയ
സഹോദരങ്ങള്‍ക്കും
സാഹചര്യവശാല്‍
ഭാര്യക്കും,
മക്കളുടെ
മക്കള്ക്കും,
സഹോദരിമാരുടെ
മക്കള്ക്കും
ശ്രാദ്ധമൂട്ടാവുന്നതാണ്. പെണ്‍മക്കള്‍
ശ്രാദ്ധമൂട്ടുമ്പോള്‍
വിധിപ്രകാരം
ചെയ്യിക്കുവാന്‍
ഒരു
ആചാര്യന്‍
ഉണ്ടായിരിക്കണം..!
സ്ത്രീകള്‍ ഭസ്മം
നനച്ച്
തൊടരുത്.
പുരുഷന്മാര്‍
രാവിലെ
നനച്ചും,
വൈകിട്ട്
നനയ്ക്കാതെയുമാണു
ഭസ്മം
തൊടേണ്ടത്..!
അരയ്ക്ക് താഴെ
വെള്ളിയാഭരണങ്ങളെ
ഉപയോഗിക്കാവൂ.
(കാലിലും
മറ്റുo
ആഭരണമായി
ഉപയോഗിക്കുന്നത്
കനകത്തെ
അനാദരിക്കലാണ്)
വീട്ടുവതില്‍ക്കല്‍
നിന്നും
അടുക്കളയില്‍
നിന്നും
പല്ല്
തേക്കരുത്.
സ്ത്രീകള്‍
ശരീരനഗ്നത
കാട്ടരുത്.
ആഭരണം
ധരിക്കാതിരിക്കരുത്,മുടി
അഴിച്ചിട്ട്
നടക്കരുത്,
തലമുണ്ഡനം
ചെയ്യരുത്,
പൂജിക്കാത്ത
പുഷ്പങ്ങള്‍
ചൂടരുത്..!
വിവാഹിതർ സിന്ദൂരം
ധരിക്കാതിരിക്കരുത്,
തലമുടി
ചീപ്പില്‍
കെട്ടികിടക്കരുത്,
തലമുടി
ചീകുമ്പോള്‍
മുടിതാഴെ
വീണുകിടക്കാന്‍
പാടില്ല.
ഇടത്തോട്ട്
മുണ്ട്
ഉടുക്കരുത്,
വെളിയില്‍
ലുങ്കിധരിച്ച്
(ശുഭ്ര
വസ്ത്രം
ധരിക്കണം)
പോകരുത്..!
ക്ഷേത്രത്തില്‍ നിന്നു
ലഭിക്കുന്ന
തീര്ത്ഥം
വാങ്ങി
ഒന്നോ
രണ്ടോ
തുള്ളി
സേവിച്ചതിനു
ശേഷം
ശിരസ്സില്‍
തളിക്കുക.
തീര്‍ത്ഥം
സേവിക്കുമ്പോള്‍
ചുണ്ടില്‍
തട്ടാന്‍
ഇടവരരുത്..!
സേവിച്ചതിനു
ശേഷമുള്ള
തീര്ത്ഥത്തില്നിന്ന്
ഒരു
തുള്ളിപോലും
താഴെ
വീഴരുത്..!
ചന്ദനം ക്ഷേത്രത്തിനു
വെളിയില്‍
ഇറങ്ങിയേ
അണിയാവൂ.
അര്ച്ചനാ
പുഷ്പം
വാങ്ങി
ശിരസ്സില്‍
വെക്കുക..!
ക്ഷേത്രനടയില്‍നിന്ന്
തൊഴുമ്പോള്‍
ഇടത്തോ
വലത്തോ
ചേര്ന്ന്
ചരിഞ്ഞുനിന്ന്
തൊഴണം.
ധാരാളം പണം
ചെലവിട്ട്
ദൂരസ്ഥലത്തേക്കുള്ള
ക്ഷേത്രദര്‍ശനത്തിനായി
പുറപ്പെടുമ്പോള്‍
ദേശാധിപത്യക്ഷേത്രത്തില്‍
ദര്‍ശനവും
യഥാശക്തി
കാണിക്കയും
അര്പ്പിക്കതെയുള്ള
യാത്ര
ശുഭകരമായിരിക്കുകയില്ല..!
ബ്രാഹ്മമുഹൂര്‍ത്തത്തില്‍
(പുലര്‍ച്ചക്ക്
ഏഴര
നാഴിക
മുമ്പ്)
എഴുന്നേല്ക്കുക.
അതിനു
സാധിച്ചില്ലങ്കില്‍
സൂര്യോദയത്തിനു
മുമ്പ്
എഴുന്നേല്‍ക്കണം..!
എഴുന്നേറ്റാല്‍
ആദ്യം
ചെയ്യേണ്ടത്
"കരാഗ്രേ
വസതേ
ലക്ഷ്മിഃ
കരമദ്ധ്യേ
സരസ്വതിഃ
കരമൂലേ
ഗോവിന്ദഃ
പ്രഭാതേ
കരദര്ശനം"
എന്ന
മന്ത്രം
ചൊല്ലി,
മലര്ത്തി
ചേര്ത്തു
പിടിച്ച
ഉള്ളംകൈകളില്‍
നോക്കികൊണ്ട്
ദര്‍ശനം
സാധിക്കുകയാണ്
വേണ്ടത്..!
അടുത്ത പടി
ഭൂമി
തൊട്ടുവന്ദിക്കലാണ്.
"സമുദ്രവസനേ
ദേവീ
പര്വ്വത
സ്തനമണ്ഡിതേ
വിഷ്ണുപത്നി
നമസ്തുഭ്യം
പാദസ്പര്ശം
ക്ഷമസ്വമേ"
എന്ന
മന്ത്രം
ചൊല്ലി
കട്ടിലിലോ
കിടക്കയിലോ
കിടന്നു
ആദ്യം
വലത്
കൈ
ഭൂമിയില്‍
തൊട്ട്
വന്ദിക്കണം..!
പ്രഭാതത്തില്‍ പശുവിനെ
കണി
കാണുന്നത്
ഐശ്വര്യപ്രദമാണ്.
ദീപത്തോടുകൂടിയ
നിലവിളക്ക്,
സ്വര്ണ്ണം,
കൊന്നപ്പൂക്കള്‍,
വലംപിരി
ശംഖ്,
ഗ്രന്ഥം,
തുടങ്ങിയവയും
മംഗളപ്രദമായ
കണികളായി
കരുതിവരുന്നു..!
അതികാലത്തുണരുക, പ്രഭാതസ്നാനം,
സാത്വികജീവിതരീതി,
അഹിംസ,
വ്രതശുദ്ധി,
തുടങ്ങിയവ
ശീലിക്കേണ്ടതാണ്..!
എണ്ണതേച്ചുകുളി, ക്ഷൗരം,
മൈഥുനം,
ക്രോധം,
ചികിത്സ,
യാത്രാരംഭം,
വിവാഹം,
ശസ്ത്രക്രിയ,
ഉപനയനം,
സീമന്തം,
വാഹനാരോഹണം,
പ്രേതക്രിയകള്‍,
സാഹസകര്മ്മങ്ങള്,
യുദ്ധം,
ഔഷധസേവ
മദ്യമാംസാദിസേവ
തുടങ്ങിയവയൊന്നും
ജന്മനക്ഷത്രദിവസം
പാടില്ല..!
ഒരു മാസത്തില്‍
രണ്ടു
തവണ
ജന്മനക്ഷത്രം
വന്നാല്‍
രണ്ടാമത്തേതാണു
പിറന്നാള്‍
ദിവസമായി
എടുക്കേണ്ടത്..!!
No comments:
Post a Comment